അടുക്കളത്തോട്ടത്തിനൊപ്പം മത്സ്യക്കൃഷിയും: വീട്ടില്‍ എങ്ങനെ അക്വാപോണിക്‌സ് കൃഷിരീതി നടപ്പാക്കാം എന്നറിയാം
Representative image Credit: Photo: Flickr/Ryan Somma CC By SA 2.0
ഓസ്‌ട്രേലിയന്‍ മലയാളികളില്‍ നല്ലൊരു ഭാഗം പേര്‍ക്കും ഏറെ താല്‍പര്യമുള്ള വിഷയമാണ് അടുക്കളത്തോട്ടവും കൃഷിയുമെല്ലാം. അടുക്കളത്തോട്ടത്തിനൊപ്പം വീട്ടില്‍ തന്നെ മത്സ്യക്കൃഷിയും കൂടി ചെയ്യാവുന്ന മാര്‍ഗ്ഗമാണ് അക്വാപോണിക്‌സ്. അക്വാപോണിക്‌സ് കൃഷിരീതി നടപ്പാക്കുന്നതിനെക്കുറിച്ച് കേള്‍ക്കാം.
Share