കൊവിഡ്കാലത്ത് കേരളം എങ്ങനെ മാറി? വർഷങ്ങൾക്ക് ശേഷം കേരളത്തിലെത്തിയ ഓസ്ട്രേലിയൻ മലയാളി കണ്ടത്...

CHANGE KERALA 2.jpg

Credit: Open Clipart

കേരളത്തിൽ ആദ്യ കൊവിഡ്ബാധ സ്ഥിരീകരിച്ചിട്ട് ഇന്ന് മൂന്നു വർഷം തികയുകയാണ്. സാമൂഹിക അകലവും, ലോക്ക്ഡൗണുകളും, അതിർത്തി അടച്ചിടലുമെല്ലാം പതിവായിരുന്ന കഴിഞ്ഞ മൂന്നു വർഷം കൊണ്ട് കേരളം എങ്ങനെയൊക്കെ മാറി? ഒരു ഇടവേളയ്ക്ക് ശേഷം ഈ അവധിക്കാലത്ത് കേരളത്തിലേക്ക് യാത്ര ചെയ്ത ചില ഓസ്ട്രേലിയൻ മലയാളികളുടെ അനുഭവം കേൾക്കാം..


ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായിരിക്കാം നിങ്ങളുടെ അനുഭവം. അങ്ങനെയാണെങ്കിൽ, അത് പങ്കുവയ്ക്കുക. എസ് ബി എസ് മലയാളം ഫേസ്ബുക്ക് പേജിൽ കമന്റായി അത് ഞങ്ങളുമായി പങ്കുവയ്ക്കുമല്ലോ.

Share