മലയാളം പഠിച്ച് മാർക്ക് നേടാം; വിക്ടോറിയയിലെ സ്കൂളുകളിൽ മലയാളം പഠിക്കാവുന്നത് ഇങ്ങനെ...
Source: Getty Images/Sravan T S
വിക്ടോറിയൻ കരിക്കുലം ആൻഡ് അസസ്മെന്റ് അതോറിറ്റി (VCAA) മലയാള ഭാഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് അംഗീകാരം നൽകിയിരിക്കുകയാണ്. വൊക്കേഷണൽ എഡ്യൂക്കേഷൻ ട്രെയിനിംഗ് അഥവാ VET വിഷയമായാണ് മലയാളത്തെ അംഗീകരിച്ചിരിക്കുന്നത്. മലയാളം VET വിഷയമായി പഠിക്കുന്ന കുട്ടികൾക്ക് ഇത് എങ്ങനെ ഗുണം ചെയ്യും? മറ്റ് സംസ്ഥാനങ്ങളിൽ ഉള്ള കുട്ടികൾക്കും ഇത് പ്രയോജനപ്പെടാൻ സാധ്യതയുണ്ടോ? ഇക്കാര്യങ്ങൾ മലയാളത്തിന് അംഗീകാരം ലഭിക്കാനായി പ്രവർത്തിച്ചവരിൽ ഒരാളായ ജോസ് ഇല്ലിപ്പറമ്പിൽ വിശദീകരിക്കുന്നത് കേൾക്കാം .
Share