"ഗിന്നസ് ബുക്കോളം എന്നെ ഉയർത്തിയത്, ഈ ഉയരക്കുറവ്": ക്വേഡന് ഊർജ്ജം പകർന്ന് ഗിന്നസ് പക്രു

Quaden Bayles - Guinness pakru

Source: Facebook

ഓസ്‌ട്രേലിയയിൽ ഉയരക്കുറവിന്റെ പേരിൽ സഹപാഠികളുടെ ബുള്ളിയിംഗിന് ഇരയായ ക്വേഡൻ ബെയിൽസ് എന്ന ഒമ്പത്കാരന് ഉപദേശവും ആശ്വാസമേകിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഗിന്നസ് പക്രു. അടുത്ത സുഹൃത്തുക്കളുടെ പോലും പരിഹാസം നേരിടേണ്ടി വന്നതിനെക്കുറിച്ചും, ഉയരക്കുറവ്ന്റെ പേരിൽ സ്കൂളിൽ പ്രവേശനം നിഷേധിച്ചതിന്റെ അനുഭവങ്ങളും അജയ് കുമാർ അഥവാ ഗിന്നസ് പക്രു എസ് ബി എസ് മലയാളത്തോട് പങ്കുവയ്ക്കുന്നത് കേൾക്കാം...



Share