ഓസ്ട്രേലിയൻ പഠനം ആഗ്രഹിക്കുന്നവർക്ക് വീണ്ടും തിരിച്ചടി; വിസാ ഫീസ് 125% കൂട്ടി
The Australian government has been introducing measures in an effort to reduce the number of migrants coming to Australia, including those coming as students. Source: Getty / kate_sept2004
വിസ മാനദണ്ഡങ്ങളും, പ്രായ പരിധിയും പരിഷ്കരിച്ചതിനു പിന്നാലെയാണ് ഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസയുടെ ഫീസ് ഫെഡറൽ സർക്കാർ കുത്തനെ കൂട്ടിയത്. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share