പൗരത്വം പ്രധാനമന്ത്രിയില്‍ നിന്ന്: ഓസ്‌ട്രേലിയ ഡേ സ്‌പെഷ്യല്‍ ആഘോഷമാക്കി കാന്‍ബറ മലയാളി
Credit: Supplied
ഈ ഓസ്‌ട്രേലിയ ഡേയില്‍ 15,000ലേറെ പേരാണ് ഓസ്‌ട്രേലിയന്‍ പൗരത്വം സ്വീകരിച്ചത്. കാന്‍ബറയില്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസിയില്‍ നിന്ന് നേരിട്ട് പൗരത്വം സ്വീകരിച്ചതില്‍ ഒരു മലയാളിയുമുണ്ടായിരുന്നു. കാന്‍ബറ മലയാളിയായ ജോബി സിറിയക് ഈ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു...
Share