പ്രസവകാലത്തെ ആകുലതകൾ തിരിച്ചറിയേണ്ടത് പ്രധാനം; ഓസ്‌ട്രേലിയയിൽ ലഭ്യമായ സേവനങ്ങൾ അറിയാം
Postnatal depression? How to help yourself and your partner Credit: PonyWang/Getty Images
ഒരു കുഞ്ഞു ജനിക്കുമ്പോൾ സ്ത്രീകളും പുരുഷന്മാരും പല രീതിയിലുമുള്ള മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോകാം. പോസ്റ്റ് നേറ്റൽ ഡിപ്രെഷനിലൂടെയാണോ കടന്നുപോകുന്നത് എന്നറിയേണ്ടത് പ്രധാനമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഓസ്‌ട്രേലിയയിൽ ലഭ്യമായ സേവനങ്ങളെക്കുറിച്ച് അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.
Share