ഓസ്‌ട്രേലിയ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയുടെ പ്രായപരിധി 35 ആയി കുറയ്ക്കും; വിശദാംശങ്ങൾ അറിയാം

Education in Australia concept,passport on Australia flag

Education in Australia concept,passport on Australia flag Source: iStockphoto / amnarj2006/Getty Images/iStockphoto

ഓസ്‌ട്രേലിയയിലേക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം ഇവിടെ ജീവിക്കാനും, ജോലി ചെയ്യാനും അവസരം നല്‍കുന്ന ടെംപററി ഗ്രാജ്വേറ്റ് വിസയുടെ പ്രായപരിധി വെട്ടിക്കുറയ്ക്കാന്‍ സര്ക്കാര്‍ തീരുമാനിച്ചു. ജൂലൈ ഒന്നു മുതല്‍ ഇതിന്റെ പ്രായപരിധി കുറയ്ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതേക്കുറിച്ച്, മെൽബണിലെ ഫ്ലൈവേൾഡ് ഇമിഗ്രേഷൻ ആൻറ് ലീഗൽ സർവ്വീസസിൽ മൈഗ്രേഷൻ കൺസൾട്ടൻറായ താര എസ് നമ്പൂതിരി വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...



Share