കേരള ശാസ്ത്ര സാഹിത്യ പുരസ്കാരത്തിന് അർഹനായി ഓസ്ട്രേലിയൻ മലയാളി

Denny Thomas wins Kerala Science Literature Award

Denny Thomas wins Kerala Science Literature Award Source: Supplied/ Denny Thomas

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്ര സാഹിത്യ പുരസ്കാരം നേടിയിരിക്കുകയാണ് മെൽബൺ സ്വദേശിയ ഡോ. ഡെന്നി തോമസ്. ലോകപ്രശസ്ത ഇസ്രായേലി എഴുത്തുകാരൻ യുവാൽ നോവ ഹരാരിയുടെ ശാസ്ത്ര പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിനാണ് ഡെന്നി തോമസിന് പുരസ്കാരം ലഭിച്ചത്. ഇതേക്കുറിച്ച് ഡോ. ഡെന്നി തോമസ് സംസാരിക്കുന്നത് കേൾക്കാം...


ഓസ്ട്രേലിയയെക്കുറിച്ച് കൂടുതലറിയാൻ താൽപര്യമുണ്ടോ?
എന്നാൽ എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകളുടെ വരിക്കാരാവുക. സൗജന്യമായി.

, , തുടങ്ങി നിങ്ങൾ പോഡ്കാസ്റ്റ് കേൾക്കുന്ന ഏതു പ്ലാറ്റ്ഫോമിലും. ഞങ്ങൾക്ക് റേറ്റിംഗ് നൽകാനും, മറ്റുള്ളവരുമായി പങ്കുവയ്ക്കാനും മറക്കരുത്..


Share