ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ റിംഗ് സൈഡ് ഡോക്ടറായി ഓസ്‌ട്രേലിയൻ മലയാളി
Dr Prathap John Philip (Top row second from left) at the Commonwealth Games, Gold Coast (File Photo) Source: Supplied by Dr Prathap John Philip
തുർക്കിയിൽ നടക്കുന്ന ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ റിംഗ് സൈഡ് ഡോക്ടറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഡോക്ടറാണ് മെൽബണിൽ നിന്നുള്ള പ്രതാപ് ജോൺ ഫിലിപ്പ്. ഡോ പ്രതാപ് എങ്ങനെ ഈ രംഗത്ത് സജീവമായി എന്ന വിവരങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share