ഹോളിവുഡ് അനുഭവം ആവേശമായി; അഭിനയം പ്രൊഫഷനാക്കാൻ ഓസ്‌ട്രേലിയൻ മലയാളി ബാലൻ

Shantaram

Credit: Apple TV/ MICHAEL TRAN via AFP/Getty Images

ഓസ്‌ട്രേലിയയിൽ നിന്ന് ജയിൽ ചാടി ഇന്ത്യയിലെ ചേരികളിൽ ജീവിച്ച ഗ്രിഗറി ഡേവിഡ് റോബർട്സിന്റെ ജീവിതത്തെക്കുറിച്ചുള്ള നോവലാണ് ശാന്താറാം. ഈ നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ടീവീ സീരിസിൽ ഓസ്‌ട്രേലിയൻ മലയാളി ബാലനും വേഷമിട്ടിരിക്കുന്നു. ബ്രിസ്‌ബൈനിലുള്ള മാത്യു ജോസഫാണ് പാരമൗണ്ട് പിക്ചേഴ്സ് നിർമ്മിച്ച ശാന്താറാം എന്ന ആപ്പിൾ ടീവി സീരീസിൽ വേഷമിട്ടിരിക്കുന്നത്. ഓസ്‌ട്രേലിയൻ മലയാളി ബാലൻ ഹോളിവുഡ് താരമായതിന്റെ വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.



Share