IELTS Writing സ്‌കോര്‍ 6.5 ആയി കുറയ്ക്കുന്നത് പരിഗണനയില്‍: കൂടുതല്‍ രാജ്യാന്തര നഴ്‌സുമാരെ ആകര്‍ഷിക്കാന്‍ ഓസ്‌ട്രേലിയ...
According to IDP, over 3 million candidates take IELTS worldwide every year. Source: Supplied
ഓസ്‌ട്രേിലയയിലേക്ക് രജിസ്‌ട്രേഷന് ശ്രമിക്കുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങളില്‍ ഇളവു നല്‍കുന്ന കാര്യം ഓസ്‌ട്രേലിയ പരിഗണിക്കുന്നു. അതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം.
Share