ഓസ്‌ട്രേലിയയില്‍ ഏതു പ്രായം വരെ ചൈല്‍ഡ് സീറ്റ് ഉപയോഗിക്കണം: ചൈല്‍ഡ് സീറ്റ് നിയമങ്ങള്‍ അറിയാം

Playful Little Girl Sitting in a Car Excited to Go on a Trip

Cheerful smiling girl sitting in car safety seat and having fun playing with her hat and holding her fluffy toy. Credit: miniseries/Getty Images

ചൈല്‍ഡ് സീറ്റില്ലാതെ കുട്ടികളുമായി കാറില്‍ പോയാല്‍ ഓസ്‌ട്രേലിയയില്‍ പിഴ ഉറപ്പാണ്. ഓരോ പ്രായത്തിലും ഏതു തരത്തിലുള്ള ചൈല്‍ഡ് സീറ്റാണ് ഉപയോഗിക്കേണ്ടതെന്നും, ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങളും കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...


പ്രായത്തിന് അനുസരിച്ചുള്ള ചൈല്‍ഡ് സീറ്റ് ഉപയോഗിക്കുക എന്നത് മാത്രമല്ല ഓസ്‌ട്രേലിയയില്‍ പാലിക്കേണ്ട നിയമം. ചൈല്‍ഡ് സീറ്റ് ഉപയോഗിക്കുന്ന രീതിയും പ്രധാനമാണ്.

ചൈല്‍ഡ് സീറ്റ് ഉപയോഗത്തില്‍ അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന വിഷയങ്ങള്‍ ഇവിടെ കേള്‍ക്കാം
For more, check the transport authority of your state or territory below:



Share