'ഏതൊരു ബൈക്ക് പ്രേമിയുടെയും സ്വപ്നം'; ഓസ്‌ട്രേലിയ ചുറ്റിയ മലയാളിയുടെ യാത്രാനുഭവങ്ങൾ

bike.jpg

Credit: Supplied by Sreejith Rajan

ഓസ്‌ട്രേലിയയ്ക്ക് ചുറ്റും ബൈക്കിൽ യാത്ര ചെയ്ത മെൽബണിലുള്ള ശ്രീജിത്ത് രാജന്റെ അനുഭവങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. 15,000 കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയിലെ രസകരമായ അനുഭവങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.



Share