ഓസ്‌ട്രേലിയന്‍ ഓഫ് റോഡ് യാത്രകള്‍ ആസ്വദിച്ചിട്ടുണ്ടോ? ഇത്തരം യാത്ര പോകുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍...

PHOTO-2025-01-10-17-10-21.jpg

Image Supplied

ഓഫ് റോഡ് യാത്രകള്‍ക്ക് ഏറെ സാധ്യതകളുള്ള രാജ്യമാണ് ഓസ്‌ട്രേലിയ. ഇത്തരം യാത്രകള്‍ പതിവാക്കിയ നിരവധി മലയാളി കൂട്ടായ്മകള്‍ ഓസ്‌ട്രേലിയയിലുണ്ട്. ഓഫ് റോഡ് യാത്രകള്‍ പോകുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? ന്യാകാസിലിലെ ക്ലബ് നയണ്‍ മലയാളി ഓഫ് റോഡ് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ശ്രീനാഥ് ഭാസ്‌കരന്‍ അതേക്കുറിച്ച് സംസാരിക്കുന്നു. കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്നും...



Share

Recommended for you