നിങ്ങൾക്ക് FoMO/FoBO/NoMoയുണ്ടോ?; സോഷ്യൽ മീഡിയക്ക് അടിമയാണോ എന്നു ചിന്തിക്കാൻ സമയമായി...

site_197_Malayalam_621541.JPG

ഇന്ന് ലോകമെങ്ങുമുള്ള മനുഷ്യരെ കൂട്ടിയിണക്കുന്ന പ്രധാന മാര്‍ഗ്ഗമാണ് സോഷ്യല്‍ മീഡിയ. പക്ഷേ, നമ്മള്‍ എപ്പോഴാണ് സോഷ്യല്‍ മീഡിയയ്ക്ക് അടിമകളായി മാറുന്നത്. ഇക്കാര്യത്തെക്കുറിച്ച് പഠിച്ച മനശാസ്ത്രജ്ഞര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരുടെ നിരവധി സ്വഭാവ സവിശേഷതകളെക്കുറിച്ച് വിവരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയുടെ അമിതോപയോഗത്തെയും അത് എങ്ങനെ നിയന്ത്രിക്കാമെന്നും മനശാസ്ത്രജ്ഞരുടെ ഭാഗത്തു നിന്നുള്ള വിലയിരുത്തല്‍ കേള്‍ക്കാം, ഈ റിപ്പോര്‍ട്ടില്‍...


കൂടുതല്‍ ഓസ്‌ട്രേലിയന്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഇവിടെ ലൈക്ക് ചെയ്യാം - സോഷ്യല്‍ മീഡിയ അടിമകളാകാതെ!)



 

Share