ഒരിക്കൽ ഭേദമായ രക്താർബുദം വീണ്ടും; ചികിത്സക്ക് സ്റ്റെം സെൽ ദാതാവിനെ തേടി ഓസ്ട്രേലിയൻ മലയാളി
രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഓസ്ട്രേലിയൻ മലയാളിയും, രണ്ട് പെൺകുട്ടികളുടെ അമ്മയുമായ അർച്ചന സുകുമാർ രക്തമൂലകോശം മാറ്റിവെയ്ക്കാൻ നേരിടുന്ന വെല്ലുവിളികൾ വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Share