ഓൾ ഓസ്‌ട്രേലിയ സ്റ്റാർ സിംഗർ കോണ്ടസ്റ്റുമായി പെർത്തിലെ മലയാളി കൂട്ടായ്‌മ
Credit: Supplied by PUMA
പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ പത്താം വാർഷികത്തോട് അനുബന്ധിച്ച് ഓൾ ഓസ്‌ട്രേലിയ സ്റ്റാർ സിംഗർ കോണ്ടസ്റ്റ് നടത്തുന്നു. പരിപാടിയുടെ വിശദാംശങ്ങൾ പങ്കുവയ്ക്കുകയാണ് സംഘാടക സമിതിയിലെ ബോബി ജോസഫ്.
Share