ഓസ്ട്രേലിയയിൽ കുട്ടികളുടെ ആൻറിബയോട്ടിക്കുകൾക്ക് ക്ഷാമം; ബദൽ മാർഗ്ഗങ്ങൾ അറിയാം
Getting children to take medication can be difficult, even more so, when a liquid version of the medicine is not available. Source: Getty / Karl Tapales
കുട്ടികൾക്ക് നൽകുന്ന ദ്രവ രൂപത്തിലുള്ള ആൻറിബയോട്ടിക്കുകൾ പലയിടത്തും കിട്ടാനില്ല എന്നാണ് റിപ്പോർട്ടുകൾ. ഇത്തരം സാഹചര്യത്തിൽ, ഡോക്ടർമാരുടെ നിർദ്ദേശാനുസരണം സ്വീകരിക്കാവുന്ന മറ്റ് മാർഗ്ഗങ്ങൾ അറിയാം, മുകളിലെ പ്ലെയറിൽ നിന്നും...
Share