കൊവിഡ്കാല അനുഭവകഥകളുമായി ബ്ലാക്ക്ടൗൺ ലൈബ്രറിയുടെ പുസ്തകം; പിന്നിൽ മലയാളി
Source: Supplied
ഓരോരുത്തർക്കും വേറിട്ട അനുഭവങ്ങൾ നൽകിയ കാലമായിരുന്നു കൊവിഡ് ലോക്ക്ഡൗൺ കാലം. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ലോക്ക്ഡൗൺ കാലത്ത് നേരിട്ട അനുഭവങ്ങൾ കോർത്തിണക്കി, സിഡ്നിയിലെ ബ്ലാക്ക്ടൗൺ സിറ്റി കൗൺസിൽ ലൈബ്രറിയുടെ പിന്തുണയിൽ പുറത്തിറക്കിയ പുസ്തകമാണ് ‘ദ ലൈറ്റ് അറ്റ് ദ എൻഡ് ഓഫ് ദ ടണൽ’. മലയാളിയായ എമി റോയിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഈ പുസ്തകത്തെക്കുറിച്ച് കേൾക്കാം...
Share